പരവൂർ: കുറുമണ്ടൽ നടുവിലഴികത്ത് പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ മീനാക്ഷിഅമ്മ (90) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് നടുവിലഴികം വീട്ടുവളപ്പിൽ. മക്കൾ: സുഷമ, ചന്ദ്രബാബു, സുജാത, പ്രദീപ് കുമാർ, സുനിൽ കുമാർ. മരുമക്കൾ: രാജൻപിള്ള, സന്ധ്യ, രാധാകൃഷ്ണൻ, ബിന്ദു, ലേഖ.