കരുനാഗപ്പള്ളി: മണപ്പള്ളി തെക്ക് ചരൂർകിഴക്കതിൽ പീതാംബരൻ (83) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചക്ക് വീട്ട് വളപ്പിൽ. മക്കൾ: വസന്ത. രാജൻ, രാധാകൃഷ്ണൻ. മരുമക്കൾ: ദിവാകരൻ, സുബി, ബിന്ദു.