kochummini-85

തേവ​ലക്കര: കോയിവിള കുളമ്പിത്തറയിൽ പരേതനായ കുഞ്ഞപ്പന്റെ ഭാര്യ കൊച്ചുമ്മിണി (85) നി​ര്യാ​ത​യായി. മക്കൾ : കൃഷ്ണമ്മ, തങ്കമണി, ഗി​രിജ. മരുമക്കൾ: ശങ്കരൻ, പരേതനായ ദിവാകരൻ, ഋഷ്യശൃം​ഗൻ.