jumilabheevi-67

കാരംകോട്: സജി മൻസിലിൽ പരേതനായ വഹാബിന്റെ ഭാര്യ ജുമൈലാബീവി (67) നിര്യാതയായി. മക്കൾ:​ സജീവ്, ഷീജ, ഷിഫ്‌ന. മരുമക്കൾ: ഹസീന, അമീർ, ഷെജീർ.