പുനലൂർ: പുനലൂർ പേപ്പർ മില്ലിന് സമീപം പരേതനായ എസ്. ചെറിയാന്റെ മകൻ (ബംഗ്ലാവിൽ) സോളമൻ ചെറിയാൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പ്ലാച്ചേരി പള്ളി സെമിത്തേരിയിൽ. ഭാര്യ: ലില്ലിക്കുട്ടി (കൊച്ചു വാഴുവേലി പത്തനാപുരം). മക്കൾ: ബിനു (മസ്ക്കറ്റ്), ബിനി. മരുമക്കൾ: പ്രിതി ബിനു (മസ്ക്കറ്റ്), സാബു തോമസ് (സൗദി).