നെടുവത്തൂർ: വെൺമണ്ണൂർ ശിവശങ്കരവിലാസത്തിൽ ശിവശങ്കരപിള്ള (75) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: ശ്രീകണ്ഠൻനായർ, ശ്രീകുമാർ. മരുമക്കൾ: സിന്ധു, വിനീത്. സഞ്ചയനം 8ന് രാവിലെ 7ന്.