നരിക്കൽ: ചരുവിള കുടുംബാംഗമായ സി.വൈ രാജന്റെ ഭാര്യ സൂസമ്മ രാജൻ (56) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് നരിക്കൽ സെന്റ് ജൂഡ് മലങ്കര പള്ളി സെമിത്തേരിയിൽ. മക്കൾ: രാജി, രജി. മരുമക്കൾ: ലൈജു, ജനീഷ്.