നീണ്ടകര: സ്റ്റീഫൻ ലാന്റിൽ ജോസഫ് സ്റ്റീഫൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് നീണ്ടകര സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: സ്റ്റെല ജോസഫ്.