ശാസ്താംകോട്ട: പടി. കല്ലട കുന്നുവള്ളിൽ പുത്തൻമഠത്തിൽ രാജൻപിള്ള (75) നിര്യാതനായി. ഭാര്യ: ശ്രീദേവിഅമ്മ. മക്കൾ: ഓമനക്കുട്ടൻപിള്ള (സേവാദൾ കുന്നത്തൂർ നിയോജക മണ്ഡലം പ്രസിഡന്റ്), രവീന്ദ്രൻപിള്ള. മരുമക്കൾ: മിനി, ഷീല. സഞ്ചയനം 10ന് രാവിലെ 8ന്.