viswanadan-achari-75

ഏ​നാ​ത്ത്: ക​ണി​ക്കു​ള​ത്ത് വീ​ട്ടിൽ വി​ശ്വ​നാ​ഥൻ ആ​ചാ​രി (75) നി​ര്യാ​ത​നായി. ​സം​സ്​കാ​രം നാളെ രാ​വി​ലെ 11.30​ന് വീ​ട്ടു​വ​ള​പ്പിൽ. ഭാ​ര്യ: ശാ​ന്ത​മ്മ. മ​ക്കൾ: ജ​യ​ച​ന്ദ്രൻ, ജ​യ​ശ്രീ, ജ​യ​പ്ര​കാ​ശ്. മ​രു​മ​ക്കൾ: ഗി​രീ​ഷ് കു​മാർ, അ​തു​ല്യ.