നെടുവത്തൂർ: പനവേലി ഗോപാലയത്തിൽ സുകുമാരൻ ആചാരി (65) നിര്യാതനായി. ഭാര്യ: കനകമ്മ. മക്കൾ: സുമ, സുജ, ജയൻ. മരമക്കൾ: ബി. അശോകൻ, പി.ജി. ഗോപകുമാർ, എസ്. സുരമ്യ. സഞ്ചയനം 9ന് രാവിലെ 7ന്.