പാവുമ്പ വടക്ക്: വല്ലാത്തേത്ത് വടക്കതിൽ ജനാർദ്ദനൻപിള്ള (83) നിര്യാതനായി. ഭാര്യ: കമലമ്മപ്പിള്ള. മക്കൾ: ശ്രീദേവിഅമ്മ, ജയശ്രീ, ഉദയകുമാർ, സുരേഷ്കുമാർ. മരുമക്കൾ: ഗോപാലകൃഷ്ണപിള്ള, വിശ്വനാഥപിള്ള, സിന്ധു, സുജ. സഞ്ചയനം 12ന് രാവിലെ 8ന്.