വേളമാനൂർ : പകൽകുറി റാണീമന്ദിരത്തിൽ എസ്. മോഹനചന്ദ്രൻ ഉണ്ണിത്താൻ (ബേബി, 58, റെയിൽവേ കൊച്ചുവേളി) നിര്യാതനായി. ഭാര്യ: ആർ.എസ്. റാണി. മക്കൾ: ധന്യ, ആദർശ്. മരുമകൻ: ആർ. രതീഷ് (ആശ്രാമം ഇ.എസ്.ഐ.സി ആശുപത്രി). സഞ്ചയനം 8ന് രാവിലെ 8.30ന്.