കോയിവിള: പുത്തൻപുരയിൽ വീട്ടിൽ പരേതനായ പരമുവിന്റെ മകൻ ഭാർഗവൻ (77) നിര്യാതനായി. സഹോദരങ്ങൾ: പരേതനായ സുരേന്ദ്രൻ, പരേതനായ ഭാനു, ഇന്ദിര. സഞ്ചയനം 11ന് രാവിലെ 7ന്.