പുത്തൂർ: ആറ്റുവാശ്ശേരി കാർത്തികയിൽ പരേതനായ ഗോവിന്ദപിള്ളയുടെ ഭാര്യ ജെ. കമലാക്ഷിഅമ്മ (97) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: കെ. രാധാമണിഅമ്മ (റിട്ട. അദ്ധ്യാപിക), കെ. അംബിക. മരുമക്കൾ: രാഘവൻപിള്ള (കോൺഗ്രസ് കുളക്കട മുൻ മണ്ഡലം പ്രസിഡന്റ്) , ശശിധരൻപിള്ള.