പൂതക്കുളം: ഇടയാടി അലുവിള വീട്ടിൽ (ഉത്രം) പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ സരസമ്മഅമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. മക്കൾ: പരേതനായ സദാശിവൻപിള്ള, മുരളീധരൻപിള്ള. മരുമക്കൾ: ഗീതാകുമാരി, വിജയലക്ഷ്മി.