വടക്കൻ മൈനാഗപ്പള്ളി: കാവുള്ളതിൽ ഇബ്രാഹിംകുട്ടിയുടെയും റഹുമാബീവിയുടെയും മകൻ അയ്യൂബ് ഖാൻ (51) നിര്യാതനായി. സഹോദരങ്ങൾ: സീനത്ത്, നൂഹ്കണ്ണ്, ലൈലാബീവി, ഷാജി, സുൽഫത്ത്, നിസാർ, ഷൈല.