raveendrannair-60

പത്തനാപുരം: കമുകുംചേരി രജനി വിലാസത്തിൽ രവീന്ദ്രൻനായർ (60) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: രജനി, രാജേഷ്. മരുമക്കൾ: രാഹുൽ, സരിത.