dileep-49

ചാത്തന്നൂർ: കൊല്ലായ്ക്കൽ മായാനിവാസിൽ ദിലീപ് (49, സീനിയർ ക്ലർക്ക് പി.എച്ച്.സി ചിറക്കര) നിര്യാതനായി. ഭാര്യ: ബീന. മകൻ: ആദർശ്. സഞ്ചയനം 11ന് രാവിലെ 8ന്.