ഓയൂർ: പൂയപ്പള്ളി വിളയിൽ പുത്തൻവീട്ടിൽ പരേതനായ കെ.ഗോപാലന്റെ ഭാര്യ രാജമ്മ (84) നിര്യാതയായി. മക്കൾ: ജയദേവൻ, ശോഭന, അംബിക, സഹദേവൻ, ശ്രീദേവൻ. മരുമക്കൾ: ബി. ശശികല, പരേതനായ ആർ. രവീന്ദ്രൻ, ബി. സതീശൻ, എസ്. ലത, പരേതയായ എസ്. സുജിനി.