binu-mathew-40

പുത്തൂർ: മൈലംകുളം കുരിയാപ്ര തെങ്ങുവിള കിഴക്കേതിൽ വീട്ടിൽ പരേതരായ മാത്യുക്കുട്ടിയുടെയും ചിന്നമ്മയുടെയും മകൻ ബിനുമാത്യു (40) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് മൈലംകുളം സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ.