എഴുകോൺ: കോളന്നൂർ മംഗലത്ത് വീട്ടിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ എം. ലക്ഷ്മി (86) നിര്യാതയായി. മക്കൾ: പരേതനായ പ്രഭാകരൻ, പരേതനായ കമലാസനൻ, വിലാസിനി, ഉദയഭാനു, വത്സല, സുലോചന, വിനയചന്ദ്രൻ. മരുമക്കൾ: പ്രതിഭാ, പ്രസന്ന, ശശിധരൻ, ബിന്ദു, അനിൽകുമാർ, അനിൽകുമാർ, ജയ. മരണാനന്തര കർമ്മങ്ങൾ 19ന് രാവിലെ 8ന്.