kamalakshiamma-86

കൊട്ടാരക്കര: അമ്പലപ്പുറം തിരുവാതിരയിൽ (ചന്ദ്ര വിലാസം) പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ കമലാക്ഷിഅമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ ചന്ദ്രശേഖരൻപിള്ള, മുരളീധരൻപിള്ള, ശാരദ, സുന്ദരേശൻപിള്ള, പരേതനായ മണി, മോഹനൻപിള്ള, ലത. മരുമക്കൾ: ശാന്തമ്മ, പ്രസന്ന, ഭുവനചന്ദ്രൻപിള്ള, രമണിഅമ്മ, ശ്രീകല, ബിന്ദു, ഉണ്ണികൃഷ്ണൻനായർ.