തേവലക്കര: പുത്തൻ സങ്കേതം ചുന്തിനേഴ്ത്ത് വീട്ടിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ സരസ്വതിഅമ്മ (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ലളിതാഭായിഅമ്മ, മുരളീധരൻപിള്ള, പത്മകുമാരിഅമ്മ, ശശിധരൻപിള്ള, അംബികാദേവി, മനോജ് കുമാർ. മരുമക്കൾ: പരേതനായ ശിവശങ്കരപിള്ള, ഗിരിജാദേവി, പരേതനായ ആനന്ദൻപിള്ള, ശോഭകുമാരി, ഹരികുമാർ, രമ്യ. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.