പുനലൂർ: കക്കോട് നെടിയവിള വീട്ടിൽ ഗോപിനാഥപിള്ളയുടെ ഭാര്യ തങ്കമണി (69, റിട്ട. പോസ്റ്റ് മിസ്ട്രസ്) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ടു 3.30 ന്. മകൻ: വിഷ്ണു.