കുണ്ടറ: കാഞ്ഞിരക്കോട് തെറ്റിക്കുന്ന് കരയോഗത്തിനു സമീപം ലിൻസി വില്ലയിൽ റിട്ട. അലിൻഡ് ജീവനക്കാരൻ പങ്ക്രേഷ്യസിന്റെ ഭാര്യ ജോയിസ് (64) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് കാഞ്ഞിരക്കോട് സെന്റ് ആന്റണീസ് ഫെറോന പള്ളി സെമിത്തേരിയിൽ. മക്കൾ: ലിസി, ലിഷ. മരുമക്കൾ: പ്രീജൺ (ദുബായ്), ജ്യോതിഷ്.