തൃക്കടവൂർ: കുരീപ്പുഴ എരിവിശ്ശേരി കിഴക്കതിൽ (പ്ലാവറ നഗർ 103) രവീന്ദ്രന്റെ ഭാര്യ ചന്ദ്രമതി (68) നിര്യാതയായി. മക്കൾ: സജുഭായി, ശകുന്തള, തങ്കച്ചി, ശ്രീലത, ശ്രീജാകുമാരി. മരുമക്കൾ: പ്രസന്നൻ, സജീവ്, മണിക്കുട്ടൻ, അനിമോൻ, സതീശൻ.