വാക്കനാട്: കുന്നുവിള വടക്കേതിൽ എൻ. പ്രഭാകരൻ (92) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: കെ. യശോദ. മക്കൾ: പി. രാജേന്ദ്രൻ (മുൻ വൈസ് ചാൻസലർ, കാർഷിക സർവകലാശാല), പി. രാധാകൃഷ്ണൻ (റിട്ട. കെ.എസ്.ഇ.ബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ), പി. മധുസൂദനൻ (റിട്ട. സർവേയർ), പി. മണിലാൽ (പാർവതി സ്റ്റുഡിയോ, നെടുമൺകാവ്), ഡോ. ഹരിലാൽ (കോഴിക്കോട് മെഡിക്കൽ കോളേജ്). മരുമക്കൾ: ആർ. സിന്ധു (സീനിയർ ഡയറക്ടർ, സിഡാക്), സി.ഡി. അമ്പിളി, വി. അംബിക (ലക്ഷ്മി മെഡിക്കൽസ്), ബി. സന്ധ്യ, ഡോ. സുനിത (മെഡിക്കൽ ആഫീസർ, നെടുമ്പന സി.എച്ച്.സി).