ഉമയനല്ലൂർ: വടക്കുംകര കിഴക്ക് കാളീശ്വര കെ.ജി. സദനത്തിൽ പരതേനായ കെ.ഇ. കൊച്ചു ഗോവിന്ദന്റെ ഭാര്യ കുഞ്ഞമ്മ (89) നിര്യാതയായി. മക്കൾ: ശോഭനാ ഭായി, മുരളിധരൻ, പ്രേമചന്ദ്രൻ, ചന്ദ്ര ബോസ്, രാജഗോപാൽ, പരേതനായ ഹരിലാൽ, ഷാജി. മരുമക്കൾ: പരേതയായ ഗോമതി, പ്രസന്ന, രമ, അമ്പിളി, സന്താനവല്ലി, ബിന്ദു. മരണാനന്തര ചടങ്ങുകൾ 18ന് രാവിലെ 7ന്.