കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് പറപ്പള്ളി തെക്കതിൽ പരേതനായ ശ്രീധരന്റെ ഭാര്യ ഓമന (78) നിര്യാതയായി. മക്കൾ: സുഭദ്ര, രമണി, പ്രസന്ന, രമാദേവി, പ്രസന്നൻ, പ്രകാശ്. മരുമക്കൾ: യശോധരൻ, വിജയൻ, പരേതനായ യശോധരൻ, മനോഹരൻ, അജിത, സജിത. സഞ്ചയനം 10ന് രാവിലെ 8ന്.