ചടയമംഗലം: നെട്ടേത്തറ ജിത്ത് ഭവനിൽ പരേതനായ പരമേശ്വരൻപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (110) നിര്യാതയായി. മക്കൾ: അപ്പുക്കുട്ടൻപിള്ള, രവീന്ദ്രൻപിള്ള. മരുമക്കൾ: വിജയമ്മ, ചന്ദ്രമതി. സഞ്ചയനം 9ന് രാവിലെ 8ന്.