നെടുങ്ങോലം: പരവൂർ കുറുമണ്ടൽ ബി. പെരുമ്പുഴ വേണു ഭവനിൽ (ഒലിപ്പുവിള വീട്) പരേതനായ മുത്താനഴികത്ത് വീട്ടിൽ പരമേശ്വരൻപിള്ളയുടെ ഭാര്യ കെ. ഗൗരിക്കുട്ടിഅമ്മ (89) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന്. മക്കൾ: വേണുഗോപാൽ, (ബോംബെ), ഇന്ദിരാദേവി (എച്ച്.എം ഗവ. യു.പി.എസ് കുറുമണ്ടൽ), രാജഗോപാൽ (റിട്ട. അസിസ്റ്റന്റ് കമാൻഡന്റ് സി.ഐ.എസ്.എഫ്), ബാലഗോപാൽ (മറൈൻ എൻജിനീയർ), ഗോപാലകൃഷ്ണൻ (ആർ.പി.എഫ് കൊല്ലം), ഉണ്ണികൃഷ്ണൻ (ഡൽഹി). മരുമക്കൾ: ഗീത, കമലാസനൻപിള്ള (റിട്ട. റെയിൽവേ), ആശ, സിന്ധു, ശുഭ, സ്മിത.