പാരിപ്പള്ളി: ജവഹർ ജംഗ്ഷനിൽ കാർത്തികയിൽ സുദേവൻ (55) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ഷൈലജ. മകൻ: ഹരികൃഷ്ണൻ.