കല്ലേലിഭാഗം: വസന്തത്തിൽ പരേതനായ ജനാർദ്ദനൻപിള്ളയുടെ ഭാര്യ തങ്കമ്മഅമ്മ (98) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണപിള്ള, രാധമ്മ, അംബിക, സരസ്വതി. മരുമക്കൾ: വസന്തകുമാരിഅമ്മ, രാമചന്ദ്രൻപിള്ള, പരേതനായ മണിയൻപിള്ള, പരമേശ്വരൻപിള്ള. സഞ്ചയനം 10ന് രാവിലെ 8ന്.