മൺറോതുരുത്ത്: കിടപ്രംതെക്ക് ശിവായിത്തറയിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ പി.കെ. സുഭദ്ര (82) നിര്യാതയായി. മക്കൾ: ജയപ്രകാശ്, ജയശ്രീ, അശോക് കുമാർ, കുഞ്ഞുമോൻ, പ്രീതാകുമാരി, അജയൻ, ഷീജ, സന്തോഷ്കുമാർ, ഷീബ, ഷിബു. മരുമക്കൾ: ഗോപാലകൃഷ്ണൻ, ഷൈനി, ജയകുമാർ, അജയൻ, ശാരിക, ശശികുമാർ. സഞ്ചയനം 10ന് രാവിലെ 7ന്.