കൊല്ലം: ടി.ഡി നഗർ 125 വിശാലഇല്ലത്തിൽ പരേതനായ നാരായണപൈയുടെ ഭാര്യ എ. കനകാബായി (102, റിട്ട. കൊല്ലം ഗവ. ഗേൾസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്) നിര്യാതയായി. ബാലഗോകുലം ജില്ലയിൽ പ്രവർത്തനമാരംഭിച്ച നാളുകളിൽ ടി.ഡി നഗർ ആമ്പാടി ഗോകുലത്തിന്റെ രക്ഷാധികാരിയായിരുന്നു. മക്കൾ: പരേതനായ എൻ.കെ. നിത്യാനന്ദപൈ, എൻ.കെ. രാജഗോപാൽ, എൻ.കെ. ചന്ദ്രകുമാർ, എൻ.കെ. അനന്തലക്ഷ്മി, എൻ.കെ. രാധാദേവി. മരുമക്കൾ: വിജയമ്മാൾ, മായാദേവി, കാഞ്ചന, പരേതനായ സോമനാഥനായക്, അനന്തമല്ലർ.