ചവറ: മുകുന്ദപുരം ചോലേ വടക്കേതിൽ ഊട്ടുപുരയിൽ പൂക്കുഞ്ഞ് (67) നിര്യാതനായി. ഭാര്യ: ഷരിഫാബീവി. മക്കൾ: സുദീർ, സാദിയ, സാജിത. മരുമക്കൾ: സലിം, സഫീഷ്, ജസീന.