vaman-82

ഓടനാവട്ടം: കട്ടയിൽ കളീലഴികത്ത് ശാന്തവിലാസത്തിൽ വാമൻ (82) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: ഓടനാവട്ടം വിജയപ്രകാശ് (വാർഡ് മെമ്പർ), എസ്. സിന്ധു. മരുമക്കൾ: വിനീത വിജയപ്രകാശ്, പരേതനായ മല്ലികാർജ്ജുനൻ. സ‌ഞ്ചയനം 10ന് രാവിലെ 8ന്.