പരവൂർ : തെക്കുഭാഗം അനൂർത്തൊടിയിൽ വീട്ടിൽ കെ. വിജയൻ (83 റിട്ട. റെയിൽവേ ലോക്കോ പൈലറ്റ് ) നിര്യാതനായി. ഭാര്യ: രാധാമണി. മകൻ: സൂരാജ് ഓറിയൻ (ലണ്ടൻ), മരുമകൾ: സീമ (ലണ്ടൻ). മരണാനന്തര കർമ്മങ്ങൾ 10ന് രാവിലെ 7ന്.