പടിഞ്ഞാറെ കല്ലട: കോതപുരം വൃന്ദാവനം വീട്ടിൽ ജി. ശശി (76, റിട്ട. ഫീൽഡ് ഓഫീസർ മൃഗ സംരക്ഷണ വകുപ്പ്) നിര്യാതനായി. ഭാര്യ: എം. സരസ്വതി (റിട്ട. അഗ്രിക്കൾച്ചർ അസിസ്റ്റന്റ്). മക്കൾ: ബിനു പ്രദീപ്, ഡോ. മനുരാജ്. മരുമക്കൾ: പ്രദീപ് കുമാർ, ഹണി. മരണാനന്തര ചടങ്ങുകൾ 10ന് രാവിലെ 8ന്.