sivanandan-68

ആ​ദി​നാ​ട് വ​ട​ക്ക്: മ​യൂ​ഖം നീ​ലി​കു​ളം ച​ക്കി​ട്ട​യിൽ വീ​ട്ടിൽ പ​രേ​ത​നാ​യ കേ​ശ​വ​ന്റെ മ​കൻ ശി​വാ​ന​ന്ദൻ (68) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഉ​ഷ. മ​ക്കൾ: സ്​മി​ത, സ്​മൃ​തി. മ​രു​മ​ക്കൾ: ഉ​ണ്ണി, സ​ന്തോ​ഷ്. സ​ഞ്ച​യ​നം 12ന് രാ​വി​ലെ 7ന്.