ആയൂർ: പെരുങ്ങള്ളൂർ കീഴുവിളയത്ത് വീട്ടിൽ ബെഞ്ചമിൻ ജോർജ്ജിന്റെയും ഗ്രേസമ്മ ബെഞ്ചമിന്റെയും മകൻ തേജസ്.ബി. ഉമ്മൻ (21) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പെരുങ്ങള്ളൂർ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. സഹോദരി: മെറിൻ അന്ന ബെഞ്ചമിൻ (യു.എസ്.ടി ഗ്ലോബൽ തിരുവനന്തപുരം).