കൊട്ടാരക്കര: കിഴക്കേ തെരുവ് കിളയ്ക്കാട്ട് തച്ചിലഴികത്ത് പുത്തൻവീട്ടിൽ എം. യോഹന്നാൻ (95) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് പാലനിരപ്പ് മാർ ബെസ് ലിയോസ് പ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ കുഞ്ഞമ്മ. മക്കൾ: അഡ്വ. ബാബു യോഹന്നാൻ (ബോംബെ), ബേബി, തങ്കച്ചൻ, മോളിക്കുട്ടി. മരുമക്കൾ: ലില്ലി, സൂസമ്മ, റോസമ്മ, പരേതനായ ബാബുമോൻ മാത്യു.