കുന്നത്തൂർ: കിഴക്കേ കല്ലട തെക്കേമുറി നളിനി സദനത്തിൽ പരേതനായ കെ.സി. ഭാസ്ക്കരന്റെ ഭാര്യ സി. നളിനി (77, റിട്ട. ഇ.എസ്.ഐ എഴുകോൺ) നിര്യാതയായി. മക്കൾ: ജയ്സൺ ബാബു (റിട്ട. വിദ്യാഭ്യാസ വകുപ്പ്), ജസീന്ത തങ്കച്ചി (അങ്കമാലി), ഷീലാസ്റ്റ് (റിട്ട. പി.ഡബ്ല്യു.ഡി പന്തളം). മരുമക്കൾ: സുധാകരൻ (റിട്ട. ടെൽക്ക്), ഷൈലജ, രാമചന്ദ്രൻ (റിട്ട. ഇൻസ്പെക്ടർ ഓഫ് പൊലീസ്).