ചിറക്കര: ഇടവട്ടത്തു ചരുവിള വീട്ടിൽ പരേതനായ ശ്രീധരൻപിള്ളയുടെ ഭാര്യ ആനന്ദവല്ലിഅമ്മ (85) നിര്യാതയായി.മക്കൾ: രാധാമണിഅമ്മ, രാമചന്ദ്രൻപിള്ള, രഘുനാഥൻപിള്ള, സുബാഷ്. മരുമക്കൾ: പരേതനായ ഗോപാലകൃഷ്ണനുണ്ണിത്താൻ, രമാദേവിഅമ്മ, ശോഭനകുമാരി, അംബികാദേവി.