പുത്തൂർ: തട്ടാരു തുണ്ടിൽ സെന്റ് മേരീസ് ഹൗസിൽ ബേബികുട്ടിയുടെ ഭാര്യ തങ്കമ്മ ബേബി ( 72) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് മൈലംകുളം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോൺ ബേബി (ജയ് പൂർ), ഷേർളി കുര്യൻ, സോനു ബേബി (മസ്ക്കറ്റ് ).
മരുമക്കൾ: മിനി കോശി (ജയ് പൂർ), കുര്യൻ.കെ.ശാമുവൽ, ലിബ തോമസ് (മസ്ക്കറ്റ് ).