കലയപുരം: കൊട്ടറ പുത്തൻവീട്ടിൽ (കുന്നത്ത്) ജോപ്പന്റ ഭാര്യ ഓമന (55) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കലയപുരം ശാലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മകൾ: ജോജി. മരുമകൻ: അനിൽ (ഖത്തർ).