jayasreedevi-amma

പരവൂർ: ഈഴംവിള ഡോക്ടർമുക്ക് ശ്രീശൈലത്തിൽ പരേതനായ രാജൻപിള്ളയുടെ ഭാര്യ ജയശ്രീദേവിഅമ്മ (60) നിര്യാതനായി. മക്കൾ: അനു, അനൂപ് (ആർ.എസ്.എസ് ചാത്തന്നൂർ നഗർ പ്രചാർ പ്രമുഖ്). മരുമക്കൾ: ബാബുട്ടി. സഞ്ചയനo തിങ്കളാഴ്ച രാവിലെ 9.30‌.