കൊല്ലം: മതിലിൽ അശ്വൻ ഭവനിൽ പരേതനായ രഘുനന്ദനൻനായരുടെ ഭാര്യ എൽ. ലീല (70) നിര്യാതയായി. മക്കൾ: രമേഷ്നായർ, പരേതനായ രാജീവ്, രാധിക. മരുമക്കൾ: രാജേശ്വരി, നിഷ, സുരേഷ്കുമാർ. സഹോദരൻ: വേലായുധൻനായർ (വേൽസ് സ്റ്റുഡിയോ). സംസ്കാരം നാളെ രാവിലെ 11 ന് മുളങ്കാടകം ശ്മശാനത്തിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.