മുട്ടക്കാവ്: തൈയ്ക്കാവ്മുക്ക് ഹർഷിന മൻസിലിൽ അബ്ദുൾ അസീസ് (65) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 9ന് മുട്ടയ്ക്കാവ് ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: മുത്തുബീവി. മക്കൾ: നെജീമ, സലീന, ജലീൻ. മരുമക്കൾ: മജീദ്, നെജീം, റെജീന.